കഴുത കളി 🤣 How to play donkey using playing cards malayalam tutorial/explanation #kazhuthakali - c4gamingstudio.com

കഴുത കളി 🤣 How to play donkey using playing cards malayalam tutorial/explanation #kazhuthakali

Malayali Yathrakal
Views: 144988
Like: 4125
How to play rummy –
How to play donkey / kazhutha using playing cards malayalam explanation.
This was an attempt to explain this play when we were not able to find any tutorial in youtube as we searched for it during #lockdown. We dont promote in in any way. But its entirely fun to play it with our family members during thus lockdown
#donkeyplay #playingcardsdonkey #kazhuthakali #asskali #cheett #enganekazhuthakalikkam #playingcardstricks #lockdown #craft ##art #diy #boring #games #gamestoplaywithfamily #familygames #funny #joyfulgames #gamestoplay

174 Comments

  1. സൂപ്പർ ചേട്ടാ…സബ് ചെയ്തു….

  2. Kalich kalich padikkuka thanne venam thudakkarkk

  3. ഞങ്ങൾ ഈ ലോക്കഡൗൺ കഴിച്ചു കൂട്ടി യത് ഈ കളി കൊണ്ട് മാത്രം ആണ്.. വളരെ പെട്ടന്ന് സമയം പോകും..

  4. Entha thurup vekkathe mazhavillpolle pidikanariyille

  5. രണ്ടു പേര് വെച്ചേ കളിക്കാൻ പറ്റുമോ

  6. മറന്നതു ഓർത്തെടുക്കാൻ വേണ്ടി തോണ്ടി നോക്കിയതാ, അപ്പോഴാ ഈ വീഡിയോ കണ്ണിൽ പെട്ടത് 👌👍

  7. ജോക്കർ എടുക്കാം. മൂന്ന് ജോക്കർ ഉണ്ട്. അതിന്റെ അക്കത്തിൽ കാർഡ് കമ്പനിയുടെ പേര് എഴുതിയിട്ടുള്ള ജോക്കർ എടുക്കണ്ട. ബാക്കി രണ്ട് ജോക്കർ ഏതേലും ഒരു ഡിജിറ്റ് മാത്രമേ കിട്ടാനുള്ള എങ്കിൽ നമ്മുടെ കൈയ്യിൽ ജോക്കർ വരും ആണെങ്കിൽ ആ ഡിജിറ്റ് ആയിട്ട് ജോക്കർ ഉപയോഗിക്കാം

  8. ബുദ്ധി വച്ച് കളിക്കണം

  9. Ante roomie kure ayi parayunnu let's play cards…ithinete abcd ariyatha njn 🙄

  10. എപ്പളും കഴുത ആയി ഫ്രണ്ടിസ്ന്റെ മുന്നിൽ നാണം കെട്ട് കളി പഠിക്കാൻ വന്ന ഞാൻ 🥺😂

  11. Ee veetinu akath irunn card kalicha ndhelum kozhappm und🤔

  12. Njan aadhyam valuthu erakkilla orannam vechekkum vette kodukkan😁

  13. Kazhutha aayit randu cheviyilum kunukk ittavar undoo??

  14. പണം വെച്ചു കളിക്കുന്ന എല്ലാ ചീട്ടു കളികളും ഒറ്റയ്ക്കും കൂട്ടായും നടത്തുന്ന ചതിയാണ്. പണം നഷ്ടപ്പെടുന്നത് എങ്ങനെയാണെന്ന് പോലും അറിയാതെ നശിച്ചു പോകും. ഒരിക്കലും പണം വെച്ചു കളിക്കരുത്…

  15. Nangade nattil ingane thanneyan 😘

  16. Minimum etra aal venam kalikan

  17. കളിക്കിടയിൽ നമ്മൾ ബാക്കി ഉള്ളവർ കളിച്ച card ഇല്ല എന്ന് കരുതി വെട്ടി. വെട്ടി കഴിഞ്ഞ് നോക്കുമ്പോ നമ്മടെ കൈയിൽ അവർ കളിച്ച card ഉണ്ടായിരുന്നു. അപ്പോ എന്താ ചെയ്യണ്ടേ.അറിയാതെ വെട്ടിയ ആൾ തന്നെ ആ roundil എല്ലാവരും ഇട്ട card എടുക്കേണ്ടി വരുമോ.

  18. for the information 👍👍👍👍👍😃😃😃😃😃😃😃✌️✌️✌️😃😃😃😃😃😃

  19. Bro ingane aanelum card undenkil idathe vettu koduthude? Vett kodukkunna karyam theere manassilayilla

  20. Scout Campine vendi padikkane vanna njn

  21. ℂaptain 𝕸𝖆𝖗𝖛𝖊𝖑 🎀 • 20 years ago (edited) says:

    My Favourite 😍… കഴുത കളി 😍😍

Leave a Reply

Your email address will not be published.