കഴുത കളി 🤣 How to play donkey using playing cards malayalam tutorial/explanation #kazhuthakali
Malayali Yathrakal
Views: 144988
Like: 4125
How to play rummy –
How to play donkey / kazhutha using playing cards malayalam explanation.
This was an attempt to explain this play when we were not able to find any tutorial in youtube as we searched for it during #lockdown. We dont promote in in any way. But its entirely fun to play it with our family members during thus lockdown
#donkeyplay #playingcardsdonkey #kazhuthakali #asskali #cheett #enganekazhuthakalikkam #playingcardstricks #lockdown #craft ##art #diy #boring #games #gamestoplaywithfamily #familygames #funny #joyfulgames #gamestoplay
How to play donkey / kazhutha using playing cards malayalam explanation.
This was an attempt to explain this play when we were not able to find any tutorial in youtube as we searched for it during #lockdown. We dont promote in in any way. But its entirely fun to play it with our family members during thus lockdown
#donkeyplay #playingcardsdonkey #kazhuthakali #asskali #cheett #enganekazhuthakalikkam #playingcardstricks #lockdown #craft ##art #diy #boring #games #gamestoplaywithfamily #familygames #funny #joyfulgames #gamestoplay
19.01.2023
Bro spade 2 kalikkanam kaaranam A atavum vellitha nn elarum arijal prashnamaa because athh thanne kalikanam ,pinne aaalkarude ennam kudiyal vann scena vett kandamaanam kittan chance indd
Vettunnath spaid kondaa… Mattu card kond vettan pattilla
Bro athile valliya card manasilayilla
2perkk kalikkan patto ith..?
Bro 3 players und so 1st player 8 spade ittu last card ayale card theernu so ayal win chydo adho next player nnu spade illngil vera card vech cut chyan pattumo?
ഹെസ്‌പീഡ്…. നമ്മൾ പണ്ടേ പറയുന്നത് കോത്തിലാപ്പ് എന്നാണ് 😁
Online rummyil deck ennu oru part kanunu endhanu ithu
Super
I like it
ഗുഡ്
Ee game online ayi kalikan patto
Nice presentation 👌🏻
ഇതിൽ ആരും കളിക്കരുത് അത് അധ്വാനിച്ച് ജീവിക്കുക
ഇപ്പൊ ഒരാൾ 6 diamond ഇട്ടു.. ntel diamond iilla, പക്ഷെ no.6 of vere symbol ഉണ്ട്. അപ്പൊ ആത് ഇടാമോ!?
Well said… 👏👏👏
Adipoli👌❤️Well Said👏
Bro edumbol randu card um same number um chinnavum vannal Ara aduth set adhyam idande
ഈ കളി എത്രപേർ കളിച്ചട്ടുണ്ട്…
തീർച്ചയായും ഇഷ്ടപ്പെടും
https://youtu.be/p1TAqInj-oE
Cheta vettu kittumbol motham cardum edukkanam.☺😊
Who is
Kalikan ariyilla ennalle paranje
Appo yentina joker card
vettu kitiyal, aaranu adutha card idandathu ?
Chatta kazhutha kaliyude trick paranju tharumo
ചില സ്ഥലങ്ങളിൽ കളിക്കുമ്പോ ഫസ്റ്റ് റൌണ്ട് വെട്ട് ഉണ്ട്…നമ്മുടെ സ്ഥലത്തു വെട്ട് ഇല്ല..അത്കൊണ്ട് ധൈര്യമായി സ്പേഡ് ആസ് കളിക്കാം 😁ഓർമ ശക്തി ആണ് ഈ കളിയുടെ പ്രധാനം..അതായത് ഏതൊക്കെ ചീട്ട് മടങ്ങി അല്ലെങ്കിൽ എതൊക്കെ ചീട്ട് ആരുടെയൊക്കെ കയ്യിൽ വെട്ടി കിട്ടി എന്ന് ഓർത്തു വെച്ചാൽ മതി…പിന്നെ വിഡിയോയിൽ പറഞ്ഞതിൽ ഒരു തെറ്റുണ്ട്… ഏറ്റവും കൂടുതൽ കാർഡ് ആരുടെ കയ്യിലാണോ അവർ ആണ് കഴുത എന്ന് മുൻകൂട്ടി പറയാൻ കഴിയില്ല …കാരണം അവസാനം രണ്ടു പേര് ഒന്നാമന്റെ കയ്യിൽ ആകുമ്പോൾ 10 ചീട്ടുകൾ ഉണ്ടെന്ന് കരുതുക…അദ്ദേഹത്തിന്റെ കയ്യിൽ 3 ചിഹ്നങ്ങൾ മാത്രമേ ഉള്ളു എന്നും കരുതുക… അതെ സമയം രണ്ടാമന്റെ കയ്യിൽ 2 ചീട്ടുകൾ ആണ് ഉള്ളത് എന്നും കരുതുക…ഒന്നാമന്റെ കയ്യിൽ ഇല്ലാത്ത ചിഹ്നം ആണ് രണ്ടാമന്റെ കയ്യിൽ എങ്കില് അടുത്ത കളി രണ്ടാമന്റെ ആണെങ്കിൽ ഒന്നാമന്റെ കയ്യിൽ ഉള്ള മുഴുവൻ ചീട്ടും രണ്ടാമൻ വാങ്ങേണ്ടി വരും…വരും…ചുരുക്കം പറഞ്ഞാൽ 10 ചീട്ടു കൊണ്ടിരുന്നവൻ അവസാനം ജയിക്കും…2 ചീട്ടു കൊണ്ടിരുന്നവൻ കഴുതയും ആകും 😊
thank you for teach us
First etta allane ath edukumbo ayalle kayill eppalum kudum ellathavarunde kayill endave ellalo
Thanks😍😍
Fun fact guys! Donkey is actually the game called Ass!
Thanks ❤❤❤
Aliya description alla Title aanu
Bro vett kittumbol etevum valya card itavark ale vett kituka
gulan enthinanu upayogikkunnathu
Kazhutha kali poliyanu enik estapettu
ഞങ്ങൾ കളിക്കാറുണ്ട്
കഴുത കളിക്കുന്ന app ഉണ്ടോ……
What is a Hart
What is we love name (heart or love)
😍😍
Helpful 😍😍🙏🙏🙏
🙏🏼Help please…
ithinte app undo ? Online kalikkan !!!
Thanks it help 👍
Appo joker enthinan
What is the use of jocker
Thanks
Thank you so much…. Nannayittu manasilayitto 🙏🙏😍😍
Diamond ഇട്ട ആൾക്ക് ആണോ വെട്ട് കിട്ടുന്നത് ആ രണ്ട് കാർഡും ഹാർട്ട് ഇട്ട ആൾടെ കൈയിൽ വെക്കണോ 😑
ഇതൊക്കെ 1ആം ക്ലാസ്സുമുതൽ പഠിച്ചതാണ്
കുറച്ചു കുടി detail ആയിട്ട് ഒരു vdo ഇടുമോ
Good presentation 🙂👍🏻